സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ ആരംഭിക്കുന്ന സൽവ സെന്റർ കെട്ടിട നിർമ്മാണോൽഘാടനം സി.പി.ഉമർ സുല്ലമി നിർവ്വഹിച്ചു. മൂസക്കുട്ടി മദനി കുഴിപ്പുറം, എം.ടി.മനാഫ് മാസ്റ്റർ, ഡോ.സി.മുഹമ്മദ് അൻസാരി, നാസർമോൻ, റഫ്സൽ പാറയിൽ, അബൂ ഉമർ പുത്തനത്താണി, പി.പി.അബ്ദുറഹിമാൻ എന്നവർ സംസാരിച്ചു.


